അതുകൊണ്ട്‌

വെന്തുരുകിയതുകൊണ്ട്‌

നൊന്തു കരഞ്ഞില്ല ഞാൻ

തിളച്ചുമറിഞ്ഞതുകൊണ്ട്‌

പൊള്ളലറിഞ്ഞില്ല ഞാൻ

ഇരുട്ട്‌ പുതച്ചതുകൊണ്ട്‌

നരകവും കണ്ടില്ല ഞാൻ!

Generated from archived content: poem2_oct22_09.html Author: anandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here