അടയാളം

ഷർട്ടിന്റെ കോളറിനുള്ളിൽ തയ്യൽക്കടയുടെ പേര്‌ തുന്നിച്ചേർക്കുമ്പോൾ ആ തയ്യൽക്കാരൻ ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല. ദൂരെയെങ്ങോ റെയിൽവേട്രാക്കിൽ ചതഞ്ഞരഞ്ഞ്‌ കിടക്കേണ്ടി വരുന്ന തന്റെ കൂട്ടുകാരനെ തിരിച്ചറിയാനുള്ള അടയാളമാണ്‌ താൻ തുന്നിച്ചേർക്കുന്നതെന്ന്‌!

Generated from archived content: story1_nov15_08.html Author: ambilikuttan_njakkanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here