കാഴ്‌ചഭേദം

പുഴ കാട്ടിയത്‌ സ്വന്തം മുഖം

കണ്ടുമടങ്ങിയത്‌ ഞാനെന്റെ മുഖം.

Generated from archived content: aug_poem9.html Author: ajith_kc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here