യാത്ര

ദൈവത്തിന്റെ നാട്ടിൽ നിന്നായിരുന്നു അയാൾ യാത്രയാരംഭിച്ചത്‌. യാത്ര അവസാനിപ്പിച്ചത്‌ ചെകുത്താന്റെ നാട്ടിലും.

Generated from archived content: story8_may.html Author: a_sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here