ഉമ്മ By (അബു വാഫി പാലത്തുങ്കര) - January 19, 2021 tweet സ്വർഗ്ഗം വിളയുന്ന സ്നേഹ സാന്ദ്രമായ പാദ പീഠം ആണ് ഉമ്മ………. നോവറിയുമ്പോൾ, അറിയാതുരുവിടുന്ന ആശ്വാസത്തിന്റെ ഉൾവിളി യാണ്, ഉമ്മ………… അതിരുകളില്ലാത്ത ആത്മാർത്ഥതയുടെ, പ്രേമാർജ്ജനമാണ് ഉമ്മ………….. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Proud of you Mr class mate