എഴുത്തിലും ജീവിതത്തിലും സത്യസന്ധത പുലർത്തുന്നവരെയാണ് കാലം അവശ്യപ്പെടുന്നത്- യു.കെ.കുമാരൻ

 

 

അസുരത നിറഞ്ഞ വർത്തമാന കാലത്ത് എഴുത്തിലും ജീവിതത്തിലും സത്യസന്ധത പുലർത്തുന്നവരെയാണ് കാലം അവശ്യപ്പെടുന്നതെന്നു എഴുത്തുകാരൻ യു.കെ.കുമാരൻ പറഞ്ഞു. അത്തരമൊരു ചിന്താധാര പുതുതലമുറ എഴുത്തിൽ വികസിപ്പിക്കേണ്ടതുണ്ട്.

വയനാട് കാണിയമ്പറ്റ ഹയർ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യകൂട്ടായ്മ അക്ഷരവേദിയുടെ പത്താമത് കവിതാപുരസ്കാരം മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനി അനിവേദക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിവേദയുടെ ചവുമരങ്ങൾ എന്ന കവിതക്കാണ് പുരസ്‌കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here