ഭാഷയെ ജാതിയുടെയും മതത്തിന്റെയും പേരിൽ അകറ്റി നിർത്തുന്നതായി സാഹിത്യ അക്കാദമി അവാർഡ് ജേതാവ് യു കെ കുമാരൻ. ജാതിയുടെയും മറ്റും കാരണനങ്ങൾ ചൂണ്ടിക്കാട്ടി ഒരു ഭാഷയെ ആകറ്റുമ്പോൾ ഇല്ലാതാവുന്നത് ഒരു സംസ്കാരം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട് റവന്യൂ ജില്ലാ അറബി അദ്ധ്യാപക സംഗമവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ നിലനിർത്താൻ സാഹിത്യവും ആവശ്യമാണ്.സംസ്ഥാന അറബിക്ക് ഓഫീസർ ഒ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു