ഒരു തിരിവ്
ഒരു വഴിത്തിരിവ്
ഒരു കടത്തിരിവ്
കലിപ്പിൽനിന്നൊരു ഉരുത്തിരിവ്
കാറ്റിളക്കിയ ചുഴിത്തിരിവ്
പടർന്ന പൊടിയും
പഴുത്തിലയും
പറന്നുപൊങ്ങിയ ചുഴിത്തിരിവ്
ഒരു തിരിവ് ഒരുത്തിരിവ്
ഉയിർത്തെണീപ്പിൻ
ഉണർത്തുപാട്ടിൻ
കുഴച്ച മണ്ണിൻ കുഴമ്പിലൂടെ
കളങ്കമില്ലാ മനസ്സിലൂടെ
അരുളീ മെല്ലെയരുളീ
ഉരുത്തിരിവ്..വഴിത്തിരിവ്
ജീവിതത്തിന് ഓരോ വഴിതിരിവുണ്ട്
അതിൽ ഓരോ ഉയർത്തെണീൽപ്പും
ബിനികുട്ടി നന്നായിട്ടുണ്ട് 🙏🌹👍