പെരുമ്പടവം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് വൈകുന്നേരം അഞ്ചിന് പെരുമ്പടവം പോസ്റ്റ് ഓഫീസ് കവലയിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് സ്വീകരണം. അനൂപ് ജേക്കബ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.ജി. ഷിബു അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ പെരുമ്പടവം ശ്രീധരനെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം കെ.എൻ.സുഗതൻ, പെരുമ്പടവം പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് ഫാ. പി.യു. കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജോയ്സ് മാന്പിള്ളി, സന്തോഷ് കോരപ്പിള്ള തുടങ്ങിയവർ പ്രസംഗിക്കും. എഴുത്തുകാരന്റെ ;ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ 101 പതിപ്പുകൾ പിന്നിട്ടതിന്‍റെ ആഘോഷമായാണ് സ്വീകരണം ഒരുക്കുന്നത്
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English