കാടിന്റെ മക്കളെ അറിവിന്റെ ലോകത്തേക്കു കൊണ്ടുവരുന്നതിനായി വനം, വന്യജീവി വകുപ്പിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിൽ പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ നിർമിച്ച ‘സുധീർ സ്മാരക ആദിവാസി വായനശാല’ ആദിവാസികൾക്കായി സമർപ്പിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ വായനശാലയും സാംസ്കാരിക സദസും നിലന്പൂർ വനം നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വർക്കഡ് യോഗേഷ് നീൽകാണ്ഠ് ഉദ്ഘാടനം ചെയ്തു.
Home പുഴ മാഗസിന്