യാത്രചെയ്യുമ്പോൾ അത് ഒരു നാടിൻറെ കലയെ പറ്റി ഇല്ലാതാകുന്നു സംഗീതവും സാഹിത്യവും സൗഹൃദവുമൊക്കെയായി അത് മാറുന്നു ടി പി രാജീവന്റെ ഈ യാത്രപുസ്തകം പതിവ് സംഭവ വിവരണ യാത്രാവിവരണങ്ങളെ അതിശയിപ്പിക്കുന്നു
കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം
പ്രസാധകർ മാതൃഭൂമി ബുക്സ്
വില 128 രൂപ
Click this button or press Ctrl+G to toggle between Malayalam and English