വർണ്ണപ്പകിട്ട് -2022 ഒക്ടോബർ 15 , 16 തീയതികളിൽ

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഒക്ടോബർ 15,16 തീയതികളിൽ തിരുവനന്തപുരത്തുവെച്ച് വർണ്ണപ്പകിട്ട് -2022 കലോത്സവം നടക്കും.

തിരുവനന്തപുരത്തെ അയ്യങ്കാളി ഹാൾ, യൂണിവേഴ്സിറ്റി കോളേജ് എന്നീ വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ സ്ക്രീനിംഗ് നടത്തിയാണ് മത്സരാർത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here