ഒരാഴ്ചത്തെ തകഴി സാഹിത്യോത്സവത്തിന് ബുധനാഴ്ച സമാപനം നടന്നു. വൈകീട്ട് 4.30ന് ജന്മദിന സമ്മേളനവും സാഹിത്യോത്സവ സമാപനവും സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി ചെയർമാൻ പ്രഫ. എൻ.ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ ബേബിക്കുട്ടൻ സമ്മാന വിതരണം നിർവഹിച്ചു. പ്രഫ. മാടവന ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി.
Home പുഴ മാഗസിന്