തുഞ്ചന്‍ ഉത്സവം
ഫെബ്രുവരി 6മുതൽ 9വരെ
തിരൂർ തുഞ്ചൻപറമ്പിൽ.
ആറിന് രാവിലെ 10-ന് അസമീസ് ചലച്ചിത്ര സംവിധായകന്‍ ജാനു ബറുവ ഉദ്ഘാടനംചെയ്യും. സെമിനാറുകളിലും കലാപരിപാടികളിലും
നിയമവിദഗ്ദ്ധന്‍ ജെ .ചെലമേശ്വര്‍,
മാദ്ധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ്,
സാമ്പത്തിക വിദഗ്ധ ജയതിഘോഷ് തുടങ്ങിയവർ പങ്കെടുക്കുന്നു.
സമകാലിക ഇന്ത്യയുടെ വിവിധ മേഖലകളും ഗാന്ധിസത്തിന്റെ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നു.
‘ചിന്താവിഷ്ടയായ സീത’യുടെയും ‘ഇന്ദുലേഖ’യുടെയും പുനര്‍വായനയും, കവിസമ്മേളനം, പുസ്തകോത്സവം, അക്ഷരശ്ലോകം, ദ്രുതകവിതരചനാ മത്സരം, സാഹിത്യ ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നു.