ത്രിമാന കർത്തൃത്വം

thrimana-karthrutwam-228x228

കഥകളുടെ പഠനത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ഒരു രീതി പരീക്ഷിക്കുകയാണ് ഈ കൃതിയിൽ പ്രവീൺ ദാനി.എം .മുകുന്ദന്റെ കൃതികളുടെ വൈവിധ്യം അവ പഠന വിഷയമാക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും വെല്ലുവിളിയാണ്. എന്നാൽ ഇവിടെ എം മുകുന്ദന്റെ നോവലുകളെ മൂന്ന് കർത്തൃത്വ വീക്ഷണങ്ങളിലൂടെ പഠിക്കുവാനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ നടത്തുന്നത്.

പ്രസാധകർ : ചിന്ത

                               വില :Rs 68.00

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English