മലയാളത്തിലെ പ്രിയപ്പെട്ട കവികളുടെ പ്രണയകവിതകൾ കോർത്തിണക്കി എന്നെന്നും സൂക്ഷിക്കാനുള്ള ഒരു പുസ്തകം വരുന്നു.സ്‌കൈ ബുക്ക്സ് പ്രസാധനം നടത്തുന്ന പുസ്തകത്തിൽ മുനീർ അഗ്രഗാമിയാണ് എഡിറ്റർ ആയി പ്രവർത്തിക്കുന്നത്. ആയിരം പ്രണയ കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സച്ചിദാനന്ദൻ, കെ ജി എസ്, കുരീപ്പുഴ ശ്രീകുമാർ, മനോജ് കുറൂർ,അക്ബർ, കല്പറ്റ നാരായണൻ,വീരാൻകുട്ടി,വി ടി ജയദേവൻ, ഓ പി സുരേഷ് എന്നിവരുടെ അടക്കം നിരവധി പ്രശസ്തരുടെ കവിതകൾ പുസ്തകത്തിലുണ്ടാവും.
Home പുഴ മാഗസിന്