ധാരണ By സതീശൻ ഒ.പി - May 8, 2018 tweet നക്ഷത്രങ്ങളും നിലാവും എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും. പക്ഷെ അവ ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന മീനുകളല്ലെന്നു ആരറിഞ്ഞു . അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English