തോപ്പിൽരവി സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

മുപ്പത്തിരണ്ടാമത് തോപ്പിൽരവി സ്മാരക സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു . 2022 വർഷത്തിൽ ഒന്നാം പതിപ്പായി ഇറങ്ങിയ മലയാളത്തിലുള്ള കൃതിയാണ് പരിഗണിക്കുക. 15000 രൂപയും ശില്പവും പ്രശംസാപത്രവും ആണ് ജേതാവിന് ലഭിക്കുക. കൃതികൾ ഡിസംബർ 31- നു മുൻപായി, തോപ്പിൽ രവി ഫൗണ്ടേഷൻ, പുല്ലാംകുഴി റോഡ്, കൊട്ടിയം പി.ഒ. എന്ന വിലാസത്തിൽ ലഭിക്കണം. ഫോണിൽ വിവരങ്ങൾ അറിയുന്നതിന് : 9495094209.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here