തോന്നൽ

 

121214_aiwei_sunflowers_03

ഈ ചിലന്തിയുടെ
മനസ്സിൽ എന്താണുള്ളത്
ഈ വലിയ വല എന്റെ സ്വന്തമെന്നു
ഗർവു കാട്ടുമ്പോൾ
ദൈവം കാറ്റിനെ അയച്ചു കുസൃതി കാട്ടുന്നു.
ദൈവത്തോട് പരിഭവിച്ചു മൂലയിൽ ഒളിക്കുന്നു.
കാറ്റ് അരയാൽ ഇലകളിൽ
ഒളിക്കുമ്പോൾ വീണ്ടും പണി തുടങ്ങുന്നു
അടുത്ത ഗുഹയിൽ ഇരിക്കുന്ന രാജാവ്
എല്ലാം കാണുന്നു എന്ന തോന്നലിൽ .
മടിയനായ രാജാവിന്റെ
മനസ് മാറ്റാൻ ദൈവം സമ്മതിക്കുമോ ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here