കവയത്രി ഇന്ദുലേഖാ പരമേശ്വരന്റെ പ്രഥമ കവിതാ സമാഹാരം തിരക്കില്‍ ഒരു കടല്‍ നാളെ (മെയ് 5 -ഞായര്‍ ) പ്രകാശിതമാകും . രാവിലെ പത്ത് മണിക്ക് ഐരാണിക്കുളം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ സച്ചിദാനന്ദന്‍ പുഴങ്കരയാണു പ്രകാശനം നിര്‍വ്വഹിക്കുക. പാപ്പാത്തി പുസ്തകങ്ങളാണു പ്രസാധകര്‍.