ഒ വി വിജയൻ സ്മാരക സമിതി ഒരുക്കുന്ന തസ്രാക്ക് സ്‌മൃതി പ്രഭാഷണം നാളെ .പരിപാടി നാളെ വൈകുന്നേരം നാലു മണിക്ക് തസ്രാക്കിൽ നടക്കും. മലയാളത്തിന്റെ പുണ്യമായ വിജയന്റെ ദർശങ്ങളെയും കൃതികളെയും അടിസ്ഥാനമാക്കി നടക്കുന്ന പ്രഭാഷണത്തിൽ ഇത്തവണ പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ പങ്കെടുക്കും. പരിസ്ഥിതിയുടെ സൗന്ദര്യ ശാസ്ത്രം എന്ന വിഷയത്തിലാണ് പ്രഭാഷണം.
Home പുഴ മാഗസിന്