വധശിക്ഷയെ താൻ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്രിൻ. സ്പ്ലിറ്റ് എ ലൈഫ് പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.പീഡകർക്ക് നല്ലവരാകാനുള്ള അവസരം നൽകണം ആരും പീഡകരായി ജനിക്കുന്നില്ല എന്നും അവർ പറഞ്ഞു.സ്ത്രീകൾ സൂക്ഷിക്കണം എന്ന് പറയുന്നതിനേക്കാൾ പുരുഷന്മാർക്ക് ബോധവൽക്കരണം നൽകുകയാണ് വേണ്ടത്.മനുഷ്യത്വമാണ് തന്റെ മതമെന്നും തസ്ലീമ കൂട്ടിച്ചേർത്തു.
Home പുഴ മാഗസിന്