തനിമ കലാസാഹിത്യവേദി ഏർപ്പെടുത്തിയ തനിമ പുരസ്ക്കാരം വി .എൻ.പ്രസന്നന് ലഭിച്ചു. ‘പി. ഗംഗാധരൻ നിഷ്കാസിതനായ നവോത്ഥാന നായകൻ’ എന്ന ജീവചരിത്ര പുസ്തകമാണ് അവാർഡിന് അർഹനാക്കിയത്. ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ചു നടന്ന പരിപാടിയിൽ എം.കെ.സാനു അവാർഡ് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
Click this button or press Ctrl+G to toggle between Malayalam and English