തനത് കുട്ടനാട് – ദേശവും സംസ്ക്കാരവും -പുസ്തകപരിചയം

 

 

 

 

വൈവിധ്യമാർന്ന കുട്ടനാടിനെ ആധികാരികമായി അറിയുവാൻ തുണക്കുന്നതാണീ പുസ്തകം. ഈ ദേശത്തെ പറ്റി ഇത്രയും ആധികാരികമായും സമ്പൂർണ്ണമായും എഴുതപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമാണിത്. കുട്ടനാടിനെ കായലിൽ നിന്നും ഉയർത്തിയെടുത്ത കരുമാടി കൂട്ടരുടെ സാഹസികതയാർന്ന ജീവിത ശൈലിയും അനുഭവങ്ങളും ഉൾച്ചേർത്തിരിക്കുന്നു

കുടിയേറ്റത്തിന്റെ കാലഘട്ടത്തിനു ശേഷം കുടിയിറക്കത്തിന്റെ അപകടം അഭിമുഖീകരിക്കുന്ന കുട്ടനാടൻ ജനതയെ ഈ വരികളിലൂടെ അടുത്തറിയുന്ന വായനക്കാരിൽ ഈ ദേശത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത രൂപപ്പെടുക എന്നതും ഈ പുസ്തകത്തിന്റെ ലക്ഷ്യമാണ്

(1350 രൂപയുടെ പുസ്തകം 1200 രൂപയ്ക്കു ലഭിക്കുന്നു .)

 

 

 

 

 

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English