മഞ്ഞച്ചരടില്‍
കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്
കുരുക്കാനും
കുടുക്കാനും
വലിക്കാനും പാകത്തിലാണ്
താലിച്ചരട്
പൊട്ടിയാലും
ഇല്ലെങ്കിലും തല എപ്പോഴും
കുനിഞ്ഞു തന്നെ
മഞ്ഞച്ചരടില്‍
കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്
കുരുക്കാനും
കുടുക്കാനും
വലിക്കാനും പാകത്തിലാണ്
താലിച്ചരട്
പൊട്ടിയാലും
ഇല്ലെങ്കിലും തല എപ്പോഴും
കുനിഞ്ഞു തന്നെ