ഷാർജയിൽ മലയാള ഭാഷയുടെ മണിമുഴക്കം നടന്നു, പത്തു കവികൾ ഷാർജയിലെ ഐ എ എസ് കോൺഫറൻസ് ഹാളിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് ഒത്തുകൂടി സാഹിത്യം പറഞ്ഞു,ഇഷ്ടകവിതകളെ കുറിച്ചുള്ള ചർച്ചകൾക്കൊപ്പം അവരവരുടെ കവിതകളും ഇവർ പരിപാടിയിൽ അവതരിപ്പിച്ചു.കവിത ഗവേഷണം നടത്തുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന ചുള്ളിക്കാടിന്റെ അഭിപ്രായത്തെ മുൻനിർത്തി കവിത ഭാഷ വിദ്യാഭ്യാസം എന്നിവ ചർച്ചക്ക് വിധേയമാക്കി.അനൂപ് ചന്ദ്രൻ, രാജേഷ് ചിത്തിര, സോണിയ ഷിനോയ് തുടങ്ങിയ മലയാളത്തലെ പ്രശസ്തരായ കവികൾ പരിപാടിയിൽ പങ്കെടുത്തു
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English