അധ്യാപക നിയമനം

കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. (സീനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  അപേക്ഷ ജൂലായ് 5-നകം മാനേജര്‍, എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം.  9495257809, 9447445975.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here