അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവ. മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ  സോഷ്യാളജി (ജൂനിയർ) വിഷയത്തിന് ജൂനിയർ അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 21ന് രാവിലെ 11ന്  അഭിമുഖത്തിനായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.ഫോൺ: 9446435354.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English