നീലഗിരിയില്‍ സ്കൂള്‍ അധ്യാപക നിയമനത്തിനു പരീക്ഷ എട്ടിനും ഒന്‍പതിനും നടത്തുമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നസിറുദ്ദീന്‍ അറിയിച്ചു.
കുന്നൂര് ശാന്തിവിജയ സ്കൂള്‍, കുന്നൂര് സെന്റ് ആന്റണീസ് സ്കൂള്‍, അറുവങ്കാട് സ്കൂള്‍, ഉൗട്ടി ബത്ലഹേം സ്കൂള്‍, കോത്തഗിരി ഗവ.സ്കൂള്‍, ഗൂഡല്ലൂര്‍ ഗവ. സ്കൂള്‍, ഗൂഡല്ലൂര്‍ ഫാത്തിമ കോണ്‍വന്റ് സ്കൂള്‍, ഉൗട്ടി ശാന്തിവിജയ സ്കൂള്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളണ്.