ഒക്ടോബർ 13 ,14 ,15 തീയതികളിൽ തമിഴിലെയും മലയാളത്തിലെയും പുതു മൊഴിവഴക്കങ്ങൾ പങ്കെടുക്കുന്ന കവിത ക്യാമ്പ് കുമളിയിൽ വെച്ച് നടക്കും . മലയാളത്തിലെയും ,തമിഴിലെയും കവികളുമായി വ്യക്തിബന്ധമുള്ള കവികൂടിയായ ബിനു എം പള്ളിപ്പാടാന് ക്യാമ്പിന് പിന്നിൽ. മലയാളത്തിൽ സമകാലിക കവിതയും തമിഴിലെ സമകാലിക കവിതയും നേർക്കുനേർ പരിശോധിച്ച് ആശയങ്ങൾ കൈമാറാനുള്ള ഒരിടമെന്ന നിലയിലാണ് ഈ ക്യാമ്പ് ശ്രദ്ധേയമാകുന്നത്.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English