Tag: Yousfali kechery award
യൂസഫലി കേച്ചേരി സാഹിതി അവാർഡ് ബി.മുരളിക്ക്
യൂസഫലി കേച്ചേരി സാഹിതി അവാർഡ് ബി. മുരളിയുടെ ബൈസൈക്കിൾ റിയലിസം എന്ന പുസ്തകത്തിന് ലഭിച്ചു.സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരമാണ് ബി മുരളി സ്വന്തമാക്കിയത്.21 ന് സാഹിത്യ അ...