Tag: yousaf ali kecheri award
യൂസഫലി കേച്ചേരി സാഹിതി അവാര്‍ഡ് സമർപ്പണം
സംസ്‌കാരസാഹിതി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി അവാര്‍ഡ് കവി സെബാസ്റ്റ്യന്. ‘അറ്റുപോവാത്തത്‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും ശില്പവും ...