Tag: ymca literature talk
സാഹിത്യ ചർച്ച: ചന്ദ്രമതി മുഖ്യാതിഥി
വൈഎംസിഎയുടെ പ്രതിമാസ സാഹിത്യ ചർച്ചാ പരിപാടിയായ സാഹതീയം നാളെ വൈകുന്നേരം 5.30 ന് വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും. കഥയും ജീവിതവും എന്ന വിഷയത്തിൽ പ്രമുഖ ചെറുകഥാകൃത്തായ ചന്ദ്രമതി മുഖ്യപ്രഭാഷണം നടത്തും...