Tag: wife susan
എഴുത്തുകാരൻ റോബ്ലി വിൽസൺ വിടപറഞ്ഞു
പ്രശസ്ത അമേരിക്കൻ നോവലിസ്റ്റും കവിയും എഴുത്തുകാരനുമായ റോബ്ലി വിൽസൺ 88മത്തെ വയസ്സിൽ സാഹിത്യ ലോകത്തോട് വിട പറഞ്ഞു. ഏറെ പ്രശസ്തമായ കൃതികൾ എഴുതിയ വിൽസൺ കവി എന്ന നിലയിലും അനേകം അവാർഡുകൾക്ക് അർഹനായിട്ടുണ്...