Tag: wedding matter
ഒരു കല്യാണക്കാര്യം
"കയറിവരൂ"
വാതിൽ തുറന്ന മത്തായി നിലവിളിച്ചുകൊണ്ടു മുറ്റത്തേക്കു ചാടി . ഗേറ്റിനു പുറത്തേക്ക് ഓടി .നാക്കു നീട്ടി അണച്ചു കൊണ്ട്ചോരക്കണ്ണ് ഉള്ള ഒരു പട്ടി വീട്ടിനുള്ളിൽ നിന്ന് പുറത്തുവന്ന് മത്തായിയെ ...