Tag: visit
പബ്ലിക് ലൈബ്രറി സന്ദർശനം
വായനയുടെ ലോകം വിപുലമാക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി മർത്തമറിയം പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ കക്കാട്ടൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. വായനശാലയിലെ പുസ്തകങ്ങളും സിഡികളും വിദ്യാർഥികൾ പരിചയപ്പെട്ടു. സ്...