Tag: Vera pvlova
വേര പാവ്‌ലോവയുടെ കവിതകൾ
1
മോഹിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഖേദിക്കാനെന്തെങ്കിലുമുണ്ടാവും,
ഖേദിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഓർമ്മിക്കാനെന്തെങ്കിലുമുണ്ടാവും,
ഓർമ്മിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഖേദിക്കാനൊന്നുമു...