Tag: Venmony poetry prize
വെണ്മണി സ്മാരക കവിതാ പുരസ്കാരം അനുജ അകത്തൂട്ടിന്...
ഈ വര്‍ഷത്തെ വെണ്മണി സ്മാരക പുരസ്കാരത്തിന് എഴുത്തുകാരി അനുജ അകത്തൂട്ടിന്റെ 'അമ്മ ഉറങ്ങുന്നില്ല' എന്ന കവിതാസമാഹാരം അര്‍ഹമായി. മെയ് 11-നു ശ്രീമൂലനഗരം വാര്യാട്ടുപുരത്തെ വെണ്മണി തറവാട്ടില്‍...