Tag: vayanadu book fest
കനത്ത മഴ : പുസ്തകോത്സവം മാറ്റിവെച്ചു
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 2018 ജൂൺ 16 മുതൽ 18 വരെ കൽപ്പറ്റ ജിനചന്ദ്രൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടത്താനിരുന്ന പുസ്തകോത്സവം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു.കനത്ത മഴയും കാറ്റും കൂടുതൽ ശക്തി...