Tag: Varavara rao
തെലുഗു കവി വരവര റാവുവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തെലുഗു കവി വരവര റാവുവിനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമാ കൊറേഗാവ് ദളിത് വിജയാഘോഷത്തിന്‍റെ 200ാം വാർഷിക പരിപാടിക്ക് ഗൂഢാലോചന ചെയ്തു എന്നാരോപിച്ചാണ് മാവോയിസ്റ്റ് ചിന്തകനും കവിയുമായ വരവര റാവുവ...