Tag: Vangmayam literature award
വാങ്മയം സാഹിത്യ പുരസ്‌കാരം എന്‍.ശശിധരന്
പ്രഥമ വാങ്മയം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ എന്‍.ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്ത...