Tag: vande matharam
“വന്ദേ മാതരം”
"പ്രിയ സാം എബ്രാഹാമിനു"
ജീവരേണുക്കൾ ചിന്തി ഞാൻ നിന്റെ
കാൽക്കലർപ്പിക്കുന്നെൻ ദേഹവും ദേഹിയും...!!
ഇന്നലെക്കണ്ട കിനാവുകളൊക്കെയും-
ക്ഷണികമായ്പ്പോയാ ജലകുമിളപോൽ..!
അകതാരിലാത്മ പ്രിയയും-പൊന്നിളം പ...