Tag: V t jayadevan
അവളുടെ ആള്‍
മലയാള കവിതയിൽ ആരവങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ കവിത എഴുതി വരുന്ന ഒരാളാണ് വി ടി ജയദേവൻ.കവിത അത്‍മ സംതൃപ്തിക്കാണെന്നു ഈ കവി അടിയുറച്ചു വിശ്വസിക്കുന്നു. കവിതയിൽ കാലങ്ങൾ പിന്നിട്ട ജയദേവന്റെ പുതിയ പുസ്തകത്ത...