Tag: Unni r
സച്ചിദാനന്ദന് ഉണ്ണി ആറിന്റെ കത്ത്
ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥ കുട്ടികളുടെ നാടകം ആക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സ്കൂൾ നാടകം പിൻവലിച്ചത് ഒരുവശത്ത് ചർച്ച ആകുമ്പോൾ, അനുവാദമില്ലാതെ കഥ എടുത്തത് മറ്റൊരു ...
കിത്താബ് നാടകം പിന്‍വലിച്ചു
മതസംഘടനകളുടെ ഭീഷണി ശക്തമായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിരുന്ന 'കിത്താബ്' നാടകം പിന്‍വലിച്ചു. 'കിത്താബുമായി സംസ്ഥാനകലോത്സവത്തിലേക്കില്ലെന്ന് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര...
നാടകവിവാദത്തിൽ ഉണ്ണി ആറിന് പിന്തുണയുമായി കഥാകൃത്തു...
നടകവിവാദത്തിൽ ഉണ്ണി ആറിന് പിന്തുണയുമായി കഥാകൃത്തുക്കൾ രംഗത്ത്. ഉണ്ണി ആറിന്റെ കഥ അനുവാദമില്ലാതെ ഉപയോഗിച്ചത് ശരിയായില്ല എന്ന അഭിപ്രായാവുമായി പുതു കഥയിലെ പ്രശസ്ത എഴുത്തുകാരായ വി എം ദേവദാസും , എസ് ഹരീഷും ...
നാടക വിവാദത്തെപ്പറ്റി മനോജ് കുറൂർ
കഴിഞ്ഞ ദിവസം ഉണ്ണി അറിന്റെ കഥ നടകമായി അവതരിപ്പിച്ചപ്പോൾ അതിനെതിരെ മുസ്‌ലിം സമൂഹത്തിലെ ചിലർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഥയിലെ വിഷയം വിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു അവരുടെ വാദം
...