Tag: umesh babu kc
ഉമേഷ്ബാബു കെ സിക്കെതിരെ ആക്രമണം
കവി കെ സി ഉമേഷ്ബാബുവിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ഈസ്റ്റർ ദിവസമായ ഞാറാഴ്ച രാവിലെ ആറരയോടെ എത്തിയ സംഘമാണ് വീടിനു നേരെ ട്യൂബ് ലൈറ്റ് എറിഞ്ഞത്. ജനലിന്നടുത്തിരുന്ന കവിയുടേയും മകളുടെയും സമീപത്താണ് ട...