Tag: Traslation
നാലുകെട്ട് ഇനി അറബിയിലും
എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവൽ നാലുകെട്ട് ഇനി അറബിയിലും. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അൽ മദാരിക് പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് നാലുകെട്ടിൻെറ വിവ...