Tag: Tomorrow
അഴീക്കോട് സ്മരണ നാളെ
അയനം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള പ്രഭാഷണ ലോകത്തെ അനശ്വര സാന്നിധ്യമായ സുകുമാർ അഴീക്കോടിനെ സ്മരിക്കുന്നു.സാഹിത്യ അക്കാദമി സ്‌മൃതി മണ്ഡപത്തിൽ ജനുവരി 24 വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ...