Tag: Thoppil ravi award
തോപ്പിൽ രവി പുരസ്ക്കാരം ബി മുരളിക്ക്
തോപ്പിൽ രവി പുരസ്ക്കാരം ബി മുരളിക്ക്. മുരളിയുടെ ബൈസൈക്കിൾ തീവ്സ് എന്ന കഥാ സമഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി എട്ടിന് കൊല്ലം...