Tag: the differnt meanings of a word
ഒരു നാമവിശേഷണത്തിന്റെ അർത്ഥവ്യാപ്തി
പടക്കുതിരയെപ്പോലെ കുതിച്ചു പാഞ്ഞു വന്ന് പോർച്ചിൽ നിന്ന ബെൻസിൽ നിന്നിറങ്ങി ഒരു കറുത്ത ബ്രീഫ്കേസ് നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ട് കദീജാ മൻസിലിന്റെ കോലായിലേക്ക് കയറുകയാണ് തൈക്കണ്ടി...