Tag: Thanima kala sahithya vedi
തനിമ കലാസാഹിത്യ വേദി:പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണ...
തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2015-ന് ശേഷം ആദ്യപതിപ്പായി പുറത്തിറങ്ങിയ ജീവചരിത്ര കൃതികള്‍ക്കാണ് അവാര്‍ഡ്. പരിഭാഷ, അത്മകഥ, കേട്ടെഴുത്ത് രചന എന്നിവ പരിഗണിക്കുന്നതല്ല...